ശ്രീമതി രാധാറാണിയുടെ ഭൂമിയിലെ ആവിർഭാവം



 ശ്രീമതി രാധാറാണിയുടെ ഭൂമിയിലെ ആവിർഭാവം

🔆🔆🔆🔆🔆🔆🔆🔆



വിവരണം 2


🔆🔆🔆🔆🔆🔆🔆🔆

ഒരുനാൾ യമുനാ സ്നാനം ചെയ്യുവാൻ വന്ന വൃഷഭാനു മഹാരാജാവ് യമുനാ നദിയിൽ ധ്യാനത്തിൽ ആഴ്‌ന്നിരിക്കവേ , ആയിരം ഇതളുകളോട് കൂടിയ ഒരു താമരപ്പൂ അരികിലേക്ക് ഒഴുകി വന്ന് അദ്ദേഹത്തെ സ്പർശിച്ചു. ധ്യാനത്തിൽ നിന്നുണർന്ന് മിഴികൾ തുറന്ന വൃഷഭാനു മഹാരാജാവ് താമരപ്പൂവിനുള്ളിൽ, ഉരുകിയ സ്വർണ്ണത്തിൻറെ കാന്തിയോട് കൂടിയ അതിമനോഹരിയായ ഒരു പെൺകുഞ്ഞ് തൻറെ കൈ കാലുകൾ ആട്ടി കിടക്കുന്നത് കാണുവാനിടയായി . സന്താനഭാഗ്യമില്ലാത്ത രാജാവ്, ആ കുഞ്ഞിനെ ലഭിച്ചതും ആനന്ദതുന്ദിലനായി. അദ്ദേഹം ഈ കുട്ടിയെ കൊട്ടാരത്തിലേക്ക് എടുത്തു കൊണ്ട് പോവുകയും പത്നിയായ കീർത്തിതയ്ക്ക് സമ്മാനിക്കുകയും ചെയ്തു.ഇപ്രകാരം രാധാറാണി തൻറെ ശാശ്വതരായ മാതാപിതാക്കളായ വൃഷഭാനുവിന്റേയും കീർത്തിതയുടെയും ഭൂമിയിലെ ഗൃഹത്തിൽ അവതരിച്ചു


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


Comments

Articles / ലേഖനങ്ങൾ

Show more

Posters / പോസ്റ്റ്റുകൾ

Show more

Gita Mahatmyam / ഗീതാ മഹാത്മ്യം

Show more

Ekadasi Mahatmyam / ഏകാദശി മഹാത്മ്യം

Show more

Bhagavad Gita 108 Important Sloka / ഭഗവദ് ഗീതാ 108 പ്രധാനപ്പെട്ട ശ്ളോകങ്ങൾ

Story / കഥകൾ

Show more

Vaishnava Acharya History / വൈഷ്ണവാചാര്യന്മാരുടെ ചരിത്രം

Show more

Festival / ഉത്സവങ്ങൾ (Articles)

Show more