സമ്മാനങ്ങളും ശിക്ഷകളും









ഭൗതികലോകത്തിൽ ബദ്ധജീവാത്മാവ് വിവിധ സമ്മാനങ്ങൾക്കും ശിക്ഷകൾക്കും വിധേയനാക്കപ്പെടുന്നു. അവൻ തന്റെ സത്കർമങ്ങളുടെ പേരിൽ സമ്മാനിതനാകുമ്പോൾ, ഉന്നതതരങ്ങളായ ഗ്രഹങ്ങളിലേക്ക് ഉയർത്തപ്പെടുകയും അവിടെ അയാൾ അനേകം ദേവന്മാരിൽ ഒരുവനായിത്തീരുകയും ചെയ്യുന്നു. അവൻ തന്റെ നീചകർമ്മങ്ങൾക്കായി ശിക്ഷിക്കപ്പെടുമ്പോഴാകട്ടെ, നരകീയഗ്രഹങ്ങളിലേക്ക് എറിയപ്പെടുകയും അവിടെ അവൻ ഭൗതികജീവിതത്തിലെ യാതനകൾ കൂടുതൽ തീക്ഷ്ണമാം വിധം സഹിക്കുകയും ചെയ്യുന്നു.
(ചൈതന്യശിക്ഷാമൃതം/ അദ്ധ്യായം 4)
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
ടെലഗ്രാം
🔆🔆🔆🔆🔆🔆🔆🔆
വെബ്സൈറ്റ്
🔆🔆🔆🔆🔆🔆🔆🔆
Comments
Post a Comment