നിയന്ത്രിതമായ മനസിന്റെ അചഞ്ചലത

 


യഥാ ദീപോ നിവാതസ്ഥോ നേങ്ഗതേ സോപമാ സ്മൃതാ
യോഗിനോ യതചിത്തസ്യ യുഞ്ജതോ യോഗമാത്മനഃ

വിവര്ത്തനം
******************

കാറ്റുതട്ടാത്ത ഒരിടത്ത് വെച്ച ചാഞ്ചല്യമില്ലാത്ത ദീപനാളംപോലെയാണ് മനസ്സിനെ നിയന്ത്രിച്ച യോഗി. അദ്ദേഹം നിരന്തരം അതീന്ദ്രിയ സത്തയിൽ ധ്യാനമുറപ്പിച്ച് അക്ഷുബ്ധനായി നിലകൊള്ളും.

ഭാവാർത്ഥം
***************
സ്വസ്ഥനായി ഭഗവദ്ധ്യാനത്തിൽ നിരന്തരം മുഴുകിയിരിക്കുന്ന ഒരു യഥാർത്ഥ കൃഷ്ണഭക്തൻ കാറ്റുകടക്കാത്ത സ്ഥലത്തുവെച്ച ദീപനാളംപോലെ അചഞ്ചലനായിരിക്കും.


(ഭഗവദ് ഗീതാ യഥാരൂപം / അദ്ധ്യായം ആറ് / ശ്ലോകം 19)


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆

https://t.me/suddhabhaktimalayalam


വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


https://suddhabhaktimalayalam.com

Comments

Articles / ലേഖനങ്ങൾ

Show more

Posters / പോസ്റ്റ്റുകൾ

Show more

Gita Mahatmyam / ഗീതാ മഹാത്മ്യം

Show more

Ekadasi Mahatmyam / ഏകാദശി മഹാത്മ്യം

Show more

Bhagavad Gita 108 Important Sloka / ഭഗവദ് ഗീതാ 108 പ്രധാനപ്പെട്ട ശ്ളോകങ്ങൾ

Story / കഥകൾ

Show more

Vaishnava Acharya History / വൈഷ്ണവാചാര്യന്മാരുടെ ചരിത്രം

Show more

Festival / ഉത്സവങ്ങൾ (Articles)

Show more