യോഗം

 



യോഗം


🍁🍁🍁🍁🍁


മനസ്സിനെ മറ്റെല്ലാ വിഷയങ്ങളിൽനിന്നും പിൻവലിച്ച്, ഏകാഗ്രമാക്കുന്നതിനെയാണ്  'യോഗം' എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത്. എന്നാൽ പരമാർത്ഥത്തിൽ, അത്തരം ഏകാഗ്രത, 'സമാധി' ഭഗവദ്സേവനത്തിൽ പരിപൂർണമായി നിമഗ്നമായിരിക്കുക എന്ന അവസ്ഥയാണ്. അത്തരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു വ്യക്തിയെ 'യോഗി ' എന്ന് വിളിക്കുന്നു. അത്തരമൊരു യോഗി ഭക്തൻ, ദിവസം മുഴുവനും ഭഗവദ് സേവനത്തിൽ വ്യാപൃതനാകയാൽ, ശ്രവണം, സ്മരണം, കീർത്തനം, ആരാധന, പ്രാർത്ഥന, സ്വേച്ഛാനുസാരമായി സേവകനായിത്തീരൽ ആജ്ഞകളെ അനുവർത്തിക്കൽ, മൈത്രീബന്ധം സ്ഥാപിക്കൽ, കൂടാതെ തനിക്കുളളതെല്ലാം ഭഗവദ്സേവനത്തിനായി സമർപ്പിക്കൽ എന്നീ ഒമ്പതു വിധ ഭക്തിയുതസേവനത്തിൽ ഏർപ്പെട്ടിരിക്കുന്നു. അവന്റെ മുഴുവൻ ശ്രദ്ധയും കഴിവും ഭഗവദ്ചിന്തയിൽ ഏകാഗ്രമാകുന്നു. അത്തരം യോഗ പരിശീലനം കൊണ്ട് ഭഗവാൻ അവനെ തന്റെ ഭക്തനായി പ്രത്യഭിജ്ഞാനം ചെയ്യുന്നു.


( ശ്രീമദ് ഭാഗവതം 1/9/23/ഭാവാർത്ഥം )


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆



ഹരേ കൃഷ്ണ ഹരേ കൃഷ്ണ


കൃഷ്ണ കൃഷ്ണ ഹരേ ഹരേ


ഹരേ രാമ ഹരേ രാമ


രാമ രാമ ഹരേ ഹരേ



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆



ഹരേ കൃഷ്ണ 🙏



ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .



ടെലഗ്രാം



🔆🔆🔆🔆🔆🔆🔆🔆



https://t.me/suddhabhaktimalayalam



വെബ്സൈറ്റ്



🔆🔆🔆🔆🔆🔆🔆🔆



https://suddhabhaktimalayalam.com

Comments

Articles / ലേഖനങ്ങൾ

Show more

Posters / പോസ്റ്റ്റുകൾ

Show more

Gita Mahatmyam / ഗീതാ മഹാത്മ്യം

Show more

Ekadasi Mahatmyam / ഏകാദശി മഹാത്മ്യം

Show more

Bhagavad Gita 108 Important Sloka / ഭഗവദ് ഗീതാ 108 പ്രധാനപ്പെട്ട ശ്ളോകങ്ങൾ

Story / കഥകൾ

Show more

Vaishnava Acharya History / വൈഷ്ണവാചാര്യന്മാരുടെ ചരിത്രം

Show more

Festival / ഉത്സവങ്ങൾ (Articles)

Show more